അത്മഹത്യാ കയർ .my diary.khaleelshamras

നിന്റെ വിലപ്പെട്ട സമയം
അവരുമായി പങ്കു വെക്കുമ്പോൾ
അതൊരിക്കലും
നിന്റെ സ്വയവും
അവരുടേയും
മനസ്സമാധാനം നഷ്ടപ്പെടുത്തിയത്
ആവരുത്.
അവരുടെയും നിന്റെയും
മനസ്സമാധാനം നഷ്ടപ്പെടുമ്പോൾ
അതൊരു ആത്മഹത്യയായി
മാറുന്നു.
നിന്നോടുള്ള ആശയവിനിമയത്തെ
ആത്മഹത്യക്കുള്ള കയറാക്കി മാറ്റുന്നു.


Popular Posts