മനോഹരമായ സമയം.my diary.kgaleelshas

ഈ ഭൂമിയിൽ
ഒരു മനുഷ്യന്
അനുഭവിക്കാൻ
കഴിയുന്ന
ഏറ്റവും മനോഹരമായ സമയം
ഈ ഒരു നിമിഷമാണ്.
യാഥാർത്ഥ്യമായി
നില നിൽക്കുന്ന
ഏക സമയവും
ഈ ഒരു നിമിഷമാണ്.


Popular Posts