ചിമ്പാൻസി മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവ് .my diary khaleelshamras

തനിക്കുള്ളിലെ
വൈകാരികമായ
ചിമ്പാൻസി മനസ്സിനെ
നിയന്ത്രിച്ചു നിർത്താനുളള
കഴിവ്
പലരും ആർജ്ജിച്ചിട്ടില്ല
എന്നതിന്റെ തെളിവാണ്
പല വിവാദങ്ങളും ചർച്ചകളും.


Popular Posts