ജീവിതത്തിന്റെ താക്കോൽ.mybdiary.khaleelshamras

നിന്റെ ജീവിതത്തിന്റെ
താക്കോൽ
മറ്റൊരാളുടേയും
കയ്യിലല്ല.
മറിച്ച് നിന്റെ മാത്രം
കയ്യിലാണ്.
അത്മ ബോധത്തിന്റെ
കോമ്പിനേഷൻ
ലോക്ക് ഉപയോഗിച്ച്
ശരിയായ അക്കങ്ങൾ
അമർത്തി
ജീവിതത്തെ
ലക്ഷ്യത്തിലേക്കും
അർത്ഥത്തിലേക്കും
തുറന്നുവെക്കുക.


Popular Posts