ജീവിതം എന്നാൽ സ്വാതന്ത്ര്യമാണ്.mybdiary.khaleelshamras

ജീവിതം
എന്നതിന്റെ
പര്യായം
സമ്പൂർണ്ണ സ്വാതന്ത്ര്യം
എന്നാണ്
പക്ഷെ
സ്വന്തത്തിനും
മറ്റുള്ളവർക്കും
അപകടകരമല്ലാത്ത
രീതിയിൽ
അത് വിനിയോഗിക്കണം
എന്നത് മര്യാതയാണ്.
അല്ലാതെ
ജിവിതത്തിന്
സമ്മർദ്ദം എന്ന
പര്യായം ഇല്ല.


Popular Posts