വ്യത്യസ്ത മനുഷ്യർ.mybdiary.khaleelshamras

നിനക്ക് അനുയോജ്യമായ രീതിയിൽ
ഒരു മനുഷ്യനേയും
കാണാൻ കഴിയില്ല.
നിന്റെ സംതൃപ്തി
ലക്ഷ്യമാക്കി
സംസാരിക്കുന്ന
ഒരു മനുഷ്യനേയും
കാണാനും
കഴിയില്ല.
കാരണം ഓരോ
മനുഷ്യനും
വ്യത്യസ്തരാണ്.


Popular Posts