ഇഷ്ടങ്ങളോടുള്ള വിമർശനം.my diary.khaleelshamras

പ്രിയപ്പെട്ടവരുടെ
അപകടകരമല്ലാത്ത
ഇഷ്ടങ്ങളെ
ഇഷ്ടപ്പെടാതെ
ഒരിക്കലും
പ്രിയപ്പെട്ടവർ
ആവുന്നില്ല.
ഇഷ്ടങ്ങളോടുള്ള
വിമർശനം
പലപ്പോഴും
മനസ്സിലെ
ഇഷ്ടത്തിന്റെ കുറവാണ്.


Popular Posts