മനുഷ്യനെന്ന പദവി.my diary.khaleelshamras

മനുഷ്യൻ എന്ന പദവിയിലേക്ക് നോക്കുക.
അല്ലാതെ സാമൂഹികമായി
അവന് ലഭിച്ച പദവിയിലേക്കല്ല.
ഓരോ മനുഷ്യനും ആഗ്രഹിക്കുന്ന
സ്വസ്ഥത ,
പ്രാധാന്യം,
സ്നേഹം ,
അറിവ്
എന്നിവ പകർന്നുനൽകാൻ ശ്രമിക്കുക.


Popular Posts