നേതാവ്. My diary.khaleelshamras

നേതാവ്
എന്നാൽ
രാജകീരീടം ചൂടി
സിംഹാസനത്തിൽ
ഇരിക്കാനുള്ള
പദവിയില്ല.
മറിച്ച്
തന്റെ വികാരങ്ങളെ നിയന്ത്രിച്ച്
യുക്തമായി
തനേറെയും
മറ്റുള്ളവരുടേയും
വീക്ഷണത്തിലൂടെ
കാര്യങ്ങളെ
മനസ്സിലാക്കി
തികച്ചും ഉചിതമായ
തീരുമാനങ്ങൾ
എടുക്കുന്നവനാണ് നേതാവ്.


Popular Posts