ബോധപൂർവ്വം ചിന്തിക്കുക.my diary.khaleelshamras

ബോധപുർവ്വം
എന്ത് ചിന്തിക്കുന്നു
എന്നതിലാണ്
നിന്റെ ഈ
ഒരു നിമിഷത്തിലെ
മാനസികാവസ്ഥ
നിലനിൽക്കുന്നത്.
അതുകൊണ്ട്
നല്ല മാനസികാവസ്ഥകൾ
സൃഷ്ടിക്കാൻ
ഇപ്പോൾ ബോധപൂർവ്വം
അതിനനുസരിച്ച്
ചിന്തിക്കുക.


Popular Posts