ശ്രദ്ധയും ജീവിതവും. My diary.khaleelshamras

നീ സ്വയവും
മറ്റുള്ളവരുമായും ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന
പല വിശേഷങ്ങളും മുഖ്യമല്ല.
അത്തരം വിഷയങ്ങളിൽ നിന്ന് ശ്രദ്ധ കേന്ദ്രീകരിക്കപെട്ടിരിക്കുന്നു
എന്നു മാത്രമാണ് .
എവിടെയാണോ നിന്റെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്
അവിടെ  നിനക്ക് നിന്റെ ജീവിതം
ദർശിക്കാൻ കഴിയും.


Popular Posts