ഈ നിമിഷത്തെ അശുദ്ധമാക്കരുത്.my diary.khaleelshamras

ഇന്നലെകളെ
ഓർത്ത് ദു:ഖിച്ചിരിക്കാനുള്ളതല്ല
ലോകത്തിലെ
മഹാൽഭുതമായ
ഈ പുതു നിമിഷം.
നീ ജീവൻ
ആസ്വദിക്കുന്ന
ഈ നിമിഷം.
ഇന്നലെകളിലെ
മാലിന്യങ്ങൾ
നിക്ഷേപിച്ച്
ഈ നിമിഷത്തെ
അശുദ്ധമാക്കാതിരിക്കുക.


Popular Posts