ചിന്താവിഷയങ്ങൾ.my diary.khaleelshamras

നിന്റെ ചിന്തകൾ
അവതരിപ്പിച്ച
ഓരോരോ
വിഷയങ്ങളിലേക്ക്
ശ്രദ്ധയെ തിരിച്ചുവിട്ട്
അതിൽ
കേന്ദ്രീകരിച്ചുള്ള
സ്വയം സംസാരങ്ങൾ
അരങ്ങേറുന്നതിനാലും
അതിനനുസരിച്ച്
വൈകാരികതകൾ
നിനക്കുള്ളിലെ
ഭരണമേറ്റെടുക്കുന്നതിനാലുമാണ്
പലപ്പോഴും
നീ ജീവിതത്തിൽ
അസ്വസ്ഥനാവുന്നത്.


Popular Posts