ലക്ഷ്യങ്ങൾ കാന്തങ്ങളാണ്.my diary.khaleelshamras

ലക്ഷ്യങ്ങൾ കാന്തങ്ങളാണ്
പക്ഷേ പ്രവർത്തി
കാന്തിക തരംഗങ്ങളാണ് .
ഏതൊരു കാന്തത്തേയും
കാന്തം ആക്കുന്നത്
അതിന്റെ ജീവനായ
തരംഗങ്ങളാണ്.
എഴുതിവെച്ച ലക്ഷ്യങ്ങളുമായി
പ്രവർത്തിയുടെ പദത്തിലേക്ക്
ഈ ഒരു നിമിഷത്തിൽ പ്രവേശിക്കുക.


Popular Posts