വ്യത്യസ്ത വിശ്വാസങ്ങൾ. My diary.khaleelshamras

ഒരോ മനുഷ്യനും സ്വയം
വ്യത്യസ്തമായി
ശ്വസിക്കുന്നു.
അതുപോലെ
ഓരോ മനുഷ്യന്റെയും
വിശ്വാസവും വിത്യസ്തമാണ്.
തർക്കങ്ങൾ പലപ്പോഴും
ഉള്ളിലെ നെഗറ്റീവ് വിശ്വാസമാണ്.
അത് ഉള്ളിലെ നീറിപ്പുകയുന്ന
വൈകാരികതയുടെ
പ്രതിഫലനമാണ് പലപ്പോഴും.


Popular Posts