സുഖിപ്പിക്കൽ.my diary.khaleelshamras

സ്വന്തം സുഖം
നഷ്ടപ്പെടുത്തിയും
മറ്റെന്തിനെയൊക്കെയോ
സുഖിപ്പിക്കാൻ
മനുഷ്യർക്കിഷ്ടമാണ്.
കാരണം
മനുഷ്യൻ
അത്രക്ക് ഭീതിമാനും
അടിമയും
ആയി
പരിവർത്തനം
ചെയ്യപ്പെട്ടിരിക്കുന്നു.


Popular Posts