നീ ആഗ്രഹിച്ച ജീവിതം .my diary.khaleelshamras

ഈ ഒരു നിമിഷവും
നിന്റെ ജീവനും
നിനക്ക് മുമ്പിൽ
ഉണ്ടെങ്കിൽ
നീ ആഗ്രഹിച്ച
ഏതൊരു ജീവിതവും
നിനക്ക് മുമ്പിൽ
പ്രത്യക്ഷപ്പെടും .
അല്ലെങ്കിൽ
നിനക്ക് സൃഷ്ടിക്കാൻ
കഴിയും .


Popular Posts