സ്വപ്നങ്ങൾ വലിച്ചെറിയുന്നവർ.my diary.khaleelshamras

അലക്ഷ്യമായി
ജീവിക്കുന്ന
ഒരുപാട്
മനുഷ്യരുടെ
അർത്ഥശൂന്യമായ
പ്രതികരണങ്ങൾക്ക്
മുന്നിലാണ്
പലപ്പോഴും
പലരും തങ്ങളുടെ
സ്വപ്നങ്ങളെ
വലിച്ചെറിയുന്നത്.


Popular Posts