അവരുടെ വഴികൾ.my diary.khaleelshamras

ഓരോ മനുഷ്യനും
അവനവന്റേതായ വഴിയുണ്ട്
അവന്റെ
ചിന്തകളും
വികാരങ്ങളും
വിശ്വാസങ്ങളും
പ്രവർത്തികളും
ഓാരാരുത്തർക്കും
തികച്ചും
വ്യത്യസ്തമാണ്.
നിന്റെ വഴിയുമായി
അതിനെ ബന്ധപ്പെടുത്താനോ
തരതമ്യപ്പെടുത്താനോ
പാടില്ല.
കാരണം ഒരാൾക്കും
ചെന്നെത്താൻ
കഴിയാത്ത
ഓരോരോ വഴിയിലാണ്
ഓരോ വ്യക്തിയും
സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.


Popular Posts