രണ്ട് തരം പ്രതികരണങ്ങൾ.my diary.khaleelshamras

വർഗ്ഗീയതയും
തീവ്രതയുമെല്ലാം
വൈകാരിക മനസ്സിന്റെ
പ്രതികരണങ്ങളാണ്.
സമാധാനവും
ക്ഷമയും
യുക്തവും
ചിന്താപരവുമായ
മനസ്സിന്റെ
പ്രതികരണങ്ങളും.
എത് മനസ്സ് കൊണ്ടാണ്
നമ്മുടെ
സാമൂഹിക സംസ്കാരങ്ങളെ
കാരണമാക്കി
പ്രതികരിക്കുന്നത്
ഏത് മനസ്സുകൊണ്ടാണ്
എന്ന് സ്വയം വിലയിരുത്തുക.


Popular Posts