ആരും നിന്നെ കുലുക്കുന്നില്ല.my diary.khaleelshamras

ഒരാളും
നിന്നെ പിടിച്ചു
കുലുക്കുന്നില്ല.
തനിക്കുള്ളിലെ
ഭീതിയുടേയും
അടിമത്വത്തിന്റേയും
സ്വയം ചിത്രം കണ്ട്
തനിച്ച് നിന്ന്
കുലുങ്ങുകയാണ്.


Popular Posts