ശൂന്യതയിൽ നിന്നും.my diary.khaleelshamras

ജീവിതം ശൂന്യതയാണ്
പക്ഷേ നീ അതിന്
കുറിക്കുന്ന അർത്ഥം
ആ ശൂന്യതയെ ധന്യമാക്കുന്നു.
ആ ശൂന്യതയിൽ നിന്നും
അനന്തതയുടെ
മാസ്മരിക ലോകം
സൃഷ്ടിക്കപ്പെടുന്നു.


Popular Posts