അറിവിനെ ഭയപ്പെടുന്നവർ .my diary.khaleelshamras

ഇവിടെ
അറിവിനെ പലർക്കും
പേടിയാണ് .
മറുപക്ഷത്തെ
സത്യം അറിഞ്ഞാൽ
ഞാൻ വിശ്വസിക്കുന്ന
സത്യം
അസത്യമായി പോവുമോ
എന്ന ഭയം.
ആ ഭയമാണ്
അറിവ് നേടാനുള്ള
സ്വാതന്ത്ര്യത്തെ
നിഷേധിക്കുന്നത്.
വൈകാരികതകളുടെ
കാർമേഖങ്ങൾ സൃഷ്ടിച്ച്
അറിവിനെ മുടികളയുന്നത്.


Popular Posts