ശത്രുത .my diary.khaleelshamras

നിന്നോട് സ്വയം ശത്രുത കാണിക്കാതെ
മറ്റൊരാളുടേയോ മറ്റേതെങ്കിലും
കൂട്ടായ്മകളുടേയോ
ശത്രുവായി
നിനക്ക് മാറാൻ കഴിയില്ല.
കാരണം
നിനക്കുള്ളിലെ
സ്വയം ശത്രുതയുടെ
പ്രതിബിംബമാണ്
അവിടെ പ്രതിഫലിക്കുന്നത് .


Popular Posts