മനുഷ്യനെ മനുഷ്യനാക്കുന്നത്.my diary.khaleelshamras

മറ്റു സസ്യ ജീവജാലങ്ങൾക്കെല്ലാമുള്ള
ശരീരമല്ല മനുഷ്യനെ വ്യത്യസ്തനാക്കുന്നത്.
മറിച്ച് ചിന്താശേഷിയുള്ള
മനസ്സാണ്.
ചിന്താശേഷിയെ ഫലപ്രദമായി
ഉപയോഗിക്കുന്നതിലൂടെയാണ്
മനുഷ്യൻ മനുഷ്യനാവുന്നത്.
അല്ലാത്തപക്ഷം
മനുഷ്യൻ മറ്റു സസ്യ മൃഗങ്ങളെപ്പോലെ കേവലം ഒരു ജീവി മാത്രമാണ്.


Popular Posts