വിമർശനത്തിൽ നിന്നും പ്രോൽസാഹനം .my diary.khaleelshamras

ഏതൊരു
സംരഭത്തിന്നും
വിമർശനങ്ങളും
എതിർപ്പുകളും
വേണം.
പക്ഷെ അവരുടെ
ശബ്ദത്തിൽ
നിന്നും പാഠങ്ങൾ
പഠിച്ച ശേഷം
മ്യൂട്ടാക്കുക.
എന്നിട്ട് വിമർശകരെ
ദർശിക്കുക
എന്നിട്ട്
പ്രോൽസാഹനത്തിന്റെ
ശബ്ദംവെച്ച് ഡെബ് ചെയ്യുക .
എന്നിട്ട്
സംരഭവുമായി
മുന്നോട്ട് നീങ്ങുക.


Popular Posts