ലക്ഷ്യങ്ങൾ അലങ്കാരങ്ങളാണ്.my diary.khaleelshamras

ലക്ഷ്യങ്ങൾ
സ്വപ്നം കാണാനല്ല,
ചിന്തിക്കാനുമല്ല.
മറിച്ച് അവയെ
വ്യക്തമായി
എഴുതിവെച്ച്
തന്റെ ഏറ്റവും വിലപ്പെട്ട
ഈയൊരു നിമിഷത്തെ
പ്രവർത്തികളിലൂടെ
അലങ്കരിക്കാനുള്ളതാണ്.


Popular Posts