സഫലീകരിക്കപ്പെട്ട ലക്ഷ്യങ്ങൾ.my diary.khaleelshamras

സഫലീകരിക്കപ്പെട്ട
ലക്ഷ്യങ്ങളെ
നാളെകളുടെ
അഭ്രപാളിയിൽ
നിരീക്ഷിക്കാതെ
അവനും ജീവിതവുമുള്ള
ഈ ഒരു നിമിഷത്തിന്റെ
അഭ്രപാളിയിൽ
നിരീക്ഷിക്കുക.
എന്നിട്ട്
പ്രവർത്തിപഥത്തിലേക്ക്
ചെറിയ ചെറിയ
ചുവടുവയ്പ്പുകൾ
എടുത്ത് വെക്കുക


Popular Posts