ശരിയും തെറ്റും.my diary.khaleelshamras

നിന്റെ തെറ്റും
മറ്റൊരാളുടെ
ശരിയും ഒന്നുതന്നെയാണ്.
നിന്റെ വീക്ഷണത്തിലുടെ
കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട്
തന്നെ
അവരുടെ
വീക്ഷണവും
മനസ്സിലാക്കാനുള്ള
ബാധ്യത നിനക്കുണ്ട് .
അവരോടു ആ വിഷയത്തിൽ
ചർച്ച ചെയ്യപ്പെടുമ്പോൾ പ്രത്യേകിച്ചും.


Popular Posts