ചെറിയ കാര്യങ്ങളിലെ വലിയ സന്തോഷങ്ങൾ.my diary.khaleelshamras

ചെറിയ ചെറിയ കാര്യങ്ങൾക്ക്
വലിയ വലിയ സന്തോഷങ്ങൾ
കൊണ്ടുവരാൻ കഴിയും.
ചെറിയൊരു പുഞ്ചിരിയായി ,
പ്രശംസയായി
അറിവായി
ചെറിയ കാര്യങ്ങൾ ചെയ്തു
വലിയ സന്തോഷങ്ങൾ സൃഷ്ടിക്കുക.


Popular Posts