കുട്ടികൾക്കും രക്ഷിതാക്കൾക്കുമിടയിലെ തർക്കം.my diary.khaleelshamras

കുട്ടികളുടെ
വൈകാരിക പ്രതികരണങ്ങളോട്
രക്ഷിതാക്കളും
അതേ രീതിയിൽ
പ്രതികരിക്കുന്നതാണ്
പലപ്പോഴും
തർക്കങ്ങളിലേക്ക്
നയിക്കുന്നത്.
പക്ഷെ
രക്ഷിതാക്കൾ
യുക്തമായി
ചിന്തിച്ച്
ശ്രദ്ധാപൂർവ്വം
പ്രതികരിക്കണം.
അവർക്കതിന്
കഴിയില്ല
കാരണം യുക്തമനസ്സ്
അവരിൽ
വികസിച്ചിട്ടില്ല.


Popular Posts