നല്ലൊരു ദിവസം കെട്ടിപ്പടുക്കാൻ.my diary.khaleelshamras

നല്ല ഉറക്കം.
നല്ല ശ്രോദ്ധാവുക.
തിരിച്ച്
പ്രതികരിക്കുന്നതിന്
മുമ്പ്
വാക്കുകൾ കൊണ്ട്
തനിക്കും ശ്രോദ്ധാവാനും
ഉണ്ടാവാൻ
സാധ്യതയുള്ള
പാർശ്വഫലങ്ങളെക്കുറിച്ച്
ചിന്തിച്ച് പ്രതികരിക്കുക.
സംതൃപ്തകരമായ
ഒരു ദിവസം
കെട്ടിപ്പടുക്കാൻ
ഇവയൊക്കെ ശ്രദ്ധിക്കുക.


Popular Posts