സ്വപ്ന സാക്ഷാത്കാരം .my diary.khaleelshamras

ഭാവിയിലല്ല
മറിച്ച്
ഈ ഒരു നിമിഷത്തിലാണ്
നിന്റെ സ്വപ്നങ്ങളുടെ
സാക്ഷാത്കാരമുള്ളത്.
നിന്റെ
സ്വപ്നസഫലീകരണത്തിലേക്കുള്ള
ഓരോ ചുവടുവെയ്പ്പും
സാക്ഷാത്കാരമാണ്.
ആ ചുവടുവെപ്പ്
ഈ ഒരു നിമിഷത്തിലാണ്.


Popular Posts