നിന്റെ സ്വന്തം സമാധാനം.my diary.khaleelshamras

സമാധാനവും
അതിന്റെ സന്തതിയായ സന്തോഷവും
നിനക്കുള്ളിലെ പരമസത്യമാണ്.
നെഗറ്റീവ് വികാരങ്ങളുടെയും
വിചാരങ്ങളുടെയും
വിശ്വാസങ്ങളുടെയും
മാർഗ്ഗ തടസ്സങ്ങൾ മാറ്റി
ക്ഷമയോടെ
സ്വയം പ്രവേശിക്കണം എന്ന് മാത്രം.


Popular Posts