പ്രശസ്തിയല്ല സൗന്ദര്യം.my diary.khaleelshamras

മറ്റുള്ളവർക്കു മുന്നിൽ
തികച്ചും അപ്രസക്തനായും
സ്വന്തത്തിനു മുമ്പിൽ
പ്രസക്തനായും
ജീവിക്കണം.
പ്രശസ്തനാവുമ്പോൾ
പലപ്പോഴും
നിനക്ക്
സ്വന്തം ഉള്ളിൽ
അനുഭവിക്കുന്ന
പലതും നഷ്ടപ്പെടും.
വല്ലാതെ പ്രശസ്തനാവുമ്പോൾ
നിനക്കുള്ളിലേക്ക്
ഉൾവലിയുക.
പ്രശസ്തിയല്ല
മറിച്ച് സംതൃപ്തിയുള്ള
ജീവിതമാണ്
സൗന്ദര്യം.


Popular Posts