ആത്മ സംതൃപ്തി.my diary.khaleelshamras

ആത്മ സംതൃപ്തിയാണ്
ഏറ്റവും വലിയ
സമ്പത്ത്.
അല്ലാതെ
മറ്റുള്ളവർക്ക്
മുന്നിൽ വിജയകരമായ
ഒരു ജീവിതം
കാഴ്ച്ചവെക്കലല്ല
ഏറ്റവും വലിയ സമ്പത്ത്.
നിന്റെ പ്രവർത്തികൾ
എത്രത്തോളം
അത്മ സംതൃപ്തി
നൽകുന്നുവെന്ന് വിലയിരുത്തുക.


Popular Posts