സംഘർഷങ്ങൾ. My diary.khaleelshamras

പുറത്തുകാണുന്ന
ഓരോ സംഘർഷത്തിനും
പിറകിൽ
ഏതെങ്കിലും മനുഷ്യൻ
അനുഭവിക്കുന്ന
ഒരു ആത്മസംഘർഷത്തിന്റെ
തിരക്കഥ ഉണ്ടായിരിക്കും.
രുചിയിലും വ്യക്തികൾ അനുഭവിക്കുന്ന
ആത്മസംഘർഷത്തിൽ
മറ്റൊരു കൂട്ടം മനുഷ്യർ
വ്യക്തിപരമായി എടുക്കുമ്പോൾ
അത് ഒരു സാമൂഹിക കുടുംബ സംഘർഷമായി
പരിണമിക്കുന്നു.


Popular Posts