വീടിന് പ്രകൃതിയാക്കുക.my diary.khaleelshamras

വീട്ടിൽനിന്നും പ്രകൃതിയിലേക്ക് ഇറങ്ങുക .
അപ്പോൾ മനസ്സിലാവും
നീ ഇതുവരെ ജീവിച്ചത്
സെൻട്രൽ ജയിലിലായിരുന്നു എന്ന് .
വീട്ടിലേക്കുള്ള വായുസഞ്ചാരം
വർദ്ധിപ്പിക്കുക
എന്നിട്ട്
വീടിനെ പ്രകൃതിയാക്കുക.


Popular Posts