വാദവും ന്യായവും.my diary.khaleelshamras

ന്യായീകരണങ്ങൾ ഇല്ലാത്ത
ഒരു വാദവും നിലനിൽക്കുന്നില്ല.
ആത്മ വിമർശകരായി
വളരെക്കുറിച്ച് മനുഷ്യൻ മാത്രമേ
ഈ ഭൂമിയിലുള്ളൂ.
ഈ രണ്ടു കാര്യങ്ങൾ അംഗീകരിച്ചു വേണം
മറ്റു മനുഷ്യന്മാരോട്
ആശയവിനിമയത്തിൽ ഏർപ്പെടാൻ.
ഏതൊരു വാദത്തെയും ഘണ്ടിക്കുമ്പോൾ
അത് മറ്റൊരാളുടെ ന്യായത്തെ ആണ്
എന്നു മനസ്സിലാക്കുകയും
ആ ന്യായീകരണങ്ങളെ
കുറിച്ച് അറിയാൻ ശ്രമിക്കുകയും വേണം.


Popular Posts