നീയെന്ന അൽഭുതം.my diary.khaleelshamras

ഈ ഭൂമിയിൽ പിറന്നതും
പിറക്കാൻ ഇരിക്കുന്നതുമായ
മൊത്തം മനുഷ്യരെക്കാൾ
എത്രയോ മടങ്ങ്
ബീജങ്ങൾ
മനുഷ്യനായി ജീവിക്കാനുള്ള
ചെറിയ സ്വാതന്ത്ര്യംപോലും
ലഭിക്കാതെ മരിച്ച ഇതേ ലോകത്താണ്
ജീവനോടെ നീ ജീവിക്കുന്നത്.
ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ
അൽഭുതമായി
നിലനിൽക്കുന്ന
നീ
നിന്റെ സ്വന്തം ജീവിതത്തെ
നീയെന്ന അത്ഭുതവുമായി
ഒന്ന് താരതമ്യം ചെയ്യുക.


Popular Posts