അവരോടുള്ള സംസാരം.my diary.khaleelshamras

എന്താണ് അർത്ഥമാക്കുന്നത്?
എന്താണ് പറയാൻ പോകുന്നത് ?
അവരതിനെ
എങ്ങിനെ വ്യാഖ്യാനിക്കും.
അവരിൽ
അതെങ്ങനെ സ്വാധീനിക്കും.
ഇതൊക്കെ
വിലയിരുത്തി അവരോട് സംസാരിക്കുക.


Popular Posts