വളരാൻ സഹായിക്കുക.my diary.khaleelshamras

മറ്റുളളവരെ
വളരാൻ സഹായിക്കുക.
അതുമാത്രമാണ്
ഓരോ
ആശയവിനിമയത്തിലും
നിനക്ക് ചെയ്യാനുള്ളത്.
വാക്കുകളായി
മറ്റുള്ളവരുടെ
കാതുകളിൽ
പതിയുന്ന
നിന്റെ ഓരോ വാക്കും
അവർക്കുള്ള
വളർച്ചക്കും
സംതൃപ്തിക്കുമുള്ള
പ്രേരണകൾ ആവണം.


Popular Posts