നിമിഷങ്ങളുടെ അരങ്ങ് . My diary.khaleelshamras

ഓരോ
നിമിഷവും
ഓരോരോ
അരങ്ങാണ്.
ഓരോരോ
പാഠമാണ്.
പതറാനല്ല
മറിച്ച്
ശരിയായ നടപടികൾ
എടുക്കാനും
അവലോകനങ്ങളിൽ
നിന്നും പഠിക്കാനും
ഉള്ള അരങ്ങുകൾ.


Popular Posts