നിന്റെ സ്വപ്നം.my diary.khaleelshamras

നിന്റെ സ്വപ്നം
നിനക്കുള്ളിലെ
നിധിയാണ്.
മറ്റൊരാൾക്കും
കാണാൻ കഴിയാത്ത
ആ ഒരു സമ്പത്ത്
കളയാതെ
സൂക്ഷിക്കുക.
പ്രവർത്തന വീഥിയിൽ
അവയെ ഉപയോഗപ്പെടുത്തുക.


Popular Posts