ജീവിതത്തിന്റെ അർത്ഥം .my diary.khaleelshamras

നീ ബോധപൂർവം
നിന്റെ ജീവിതത്തിന്
നന്മനിറഞ്ഞ ലക്ഷ്യങ്ങളും
അർത്ഥവും
കുറിക്കുന്നില്ലെങ്കിൽ
നിന്നിലെ വൈകാരിക മനസ്സ്
തികച്ചും നെഗറ്റീവായതും
ഹാനികരമായതുമായ
അർത്ഥങ്ങൾ
നിന്റെ ജീവിതത്തിനു കുറിക്കും.
അത് ശത്രുതയായി,
ഭയമായി,
അസൂയയായി
അങ്ങനെ മറ്റു പലതുമായി
എന്റെ ജീവിതത്തിന്റെ
അർത്ഥമായി
വ്യാഖ്യാനിക്കപ്പെടും .


Popular Posts