അവരെ അവതരിപ്പിക്കുക .my diary.khaleelshamras

നിന്നെ അവർക്കുമുന്നിൽ
അവതരിപ്പിക്കലല്ല
മറിച്ച്
അവരെ
നീ അവതരിപ്പിക്കലാണ്
അവരോടുള്ള
ആശയവിനിമയത്തിലൂടെ
നിനക്ക് ചെയ്യാനുള്ളത്.


Popular Posts