വർത്തമാനകാല ഭാഷ.my diary.khaleelshamras

വർത്തമാന കാല
ഭാഷ മാത്രം
വായിക്കുന്ന
നിന്റെ മനസ്സിലേക്ക്
നിന്നെ അസ്വസ്ഥമാക്കിയ
ഓർമ്മകളേയും
നാളെകളെ
കുറിച്ചുള്ള
ആശങ്കകളേയും
ചർച്ചകൾക്കെടുക്കുമ്പോൾ
നിന്റെ ഉപബോധമനസ്സ്
അതിനെ
വർത്തമാന കാല
ഭാഷയിൽ
വ്യാഖ്യാനിക്കുന്നു.
ബോധ മനസ്സ്
അതിൽ നിന്നും
നിന്റെ
മാനസികാവസ്ഥ
രൂപപ്പെടുത്തുകയും
ചെയ്യുന്നു.


Popular Posts