കഴിവുകൾ.my diary.khaleelshamras

ജീവിക്കുന്ന എല്ലാ മനുഷ്യർക്കും
ഓരോരോ കഴിവുകളുണ്ട്.
അത് അവർക്കു ലഭിച്ച അനുഗ്രഹമാണ്.
പലപ്പോഴും
മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും
അവലോകനങ്ങൾക്കും
മുന്നിൽ
നിങ്ങളുടെ കഴിവുകളെ
അടിയറവു വെക്കുന്നവരാണ്
മഹാ ഭൂരിപക്ഷവും.
ഒരിക്കലും തങ്ങളുടെ കഴിവവുകളെ
ഒന്നെത്തി നോക്കാൻ പോലും കഴിയാത്ത
അവരുടെ പ്രതികരണങ്ങൾക്ക് മുൻപിൽ
ഇവിടെ കഴിവുകളെ വലിച്ചെറിയാതിരിക്കുക.


Popular Posts