ഒളിച്ചോട്ടങ്ങൾക്ക് പിറകിൽ.my diary.khaleelshamras

പ്രശ്നങ്ങൾ
നിലനിൽക്കുന്നയിടത്തുനിന്നും
ഓടിയകലാനും
സംതൃപ്തി
ഉള്ളയിടത്തേക്ക്
അടുക്കാനുമുള്ള
ഒരു പ്രവണത
മനുഷ്യനുണ്ട്.
പല ഒളിച്ചോട്ടങ്ങൾക്കും
പിറകിലെ
കഥ ഇതാണ്.


Popular Posts