നിലനിൽക്കുന്ന ദൈവവും സങ്കൽപ്പത്തിലെ ദൈവവും.my diary.khaleelshamras

നിലനിൽക്കുന്ന
ദൈവത്തെ
അനുഭവിക്കാനുള്ളതാണ്.
നമുക്ക് ജീവനുള്ള
ഒരോ നിമിഷത്തിലേയും
ഏക യാഥാർത്ഥ്യമാണ്.
സങ്കൽപ്പത്തിലെ
ദൈവം
തർക്കത്തിനുള്ളതാണ്.
ചൂഷണത്തിനും.
ഉറപ്പില്ലാത്തതാണ്.


Popular Posts